Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 11:46 AM IST Updated On
date_range 1 Jan 2021 11:46 AM ISTതണുത്തുറഞ്ഞ് ഡൽഹി; താപനില 1.1 ഡിഗ്രിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ നാലാംദിവസവും ശീതതരംഗം. താപനില1.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 14 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. സംസ്ഥാനത്ത് കനത്ത മൂടൽമഞ്ഞും ഉണ്ട്.
ഇതിനുമുൻപ് 2006 ജനുവരിയിലാണ് കുറഞ്ഞ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. 2006 ജനുവരി 8ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ചൂട്.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട് 2.4 ഡിഗ്രി സെൽഷ്യസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

