Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി എം.എൽ.എമാരു​ടെ...

ഡൽഹി എം.എൽ.എമാരു​ടെ ശമ്പളത്തിൽ 66​ ശതമാനം വർധനവ്

text_fields
bookmark_border
ഡൽഹി എം.എൽ.എമാരു​ടെ ശമ്പളത്തിൽ 66​ ശതമാനം വർധനവ്
cancel

ന്യൂഡൽഹി: ഡൽഹിയിൽ എം.എൽ.എമാരുടെ ശമ്പളത്തിൽ 66 ശതമാനം വർധനവ്. ഇതു സംബന്ധിച്ച് ഡൽഹി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനപ്രകാരം എം.എൽ.എമാരുടെ ശമ്പളം 54,000ത്തിൽ നിന്ന് 90,000 ആയാണ് വർധിച്ചത്. പുതിയ ശമ്പളപ്രകാരം, അടിസ്ഥാന ശമ്പളം 12,000ത്തിൽ നിന്ന് 30,000 ആയി വർധിച്ചു. നിയോജക മണ്ഡലത്തിന് ലഭിക്കുന്ന അലവൻസ് 18,000 ത്തിൽ നിന്ന് 25,000 ​രൂപയായി. ടെലഫോൺ അലവൻസ് 8000ൽനിന്ന് 10,000ആയി ഉയർന്നു. സെക്രട്ടേറിയറ്റ് അലവൻസ് 10,000ൽ നിന്ന് 15000 ആയും മറ്റ് അലവൻസ് 6000ൽ നിന്ന് 10,000ആയും വർധിച്ചു.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളത്തിലും വൻ വർധനവുണ്ട്.

അതോടൊപ്പം വാർഷിക യാത്ര ബത്ത ഒരു ലക്ഷമായും ഉയർത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi
News Summary - Delhi MLAs Get 66 Percent Hike In Salary, Allowances
Next Story