Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിസന്ധി...

കോവിഡ്​ പ്രതിസന്ധി രൂക്ഷം; ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിയേക്കും

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധി രൂക്ഷം; ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിയേക്കും
cancel

ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ചത്തേക്ക്​ കൂടി നീട്ടിയേക്കും.

നിലവിൽ തുടരുന്ന ലോക്​ഡൗൺ തിങ്കളാഴ്​ച രാവിലെ അഞ്ചിന്​ വസാനിക്കാനിരിക്കെയാണ്​ നീട്ടുന്നതിനെ കുറിച്ച്​ അരവിന്ദ്​ കെജ്​രിവാർ സർക്കാർ ആലോചിക്കുന്നത്​. ഇത്​ സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്​ച ഉണ്ടായേക്കും.

അതെ സമയം 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 375 പേരാണ്​. 27,000 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 30 ശതമാനത്തിലേറെയാണ്​ പോസിറ്റിവിറ്റി നിരക്ക്​.

ഓക്​സിജൻ ക്ഷാമത്തിന്​ പുറമെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഡൽഹിയെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LockdownDelhi
News Summary - Delhi,Lockdown,
Next Story