Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ച സംഭവം: ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

text_fields
bookmark_border
കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ച സംഭവം: ഹോസ്റ്റൽ ഉടമ അറസ്റ്റിൽ
cancel

ന്യൂഡൽഹി: ഡൽഹിയിൽ പേയിങ് ഗസ്റ്റ് ഹോസ്റ്റൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ഭിവാഡിയിൽ നിന്ന് പിടികൂടി. സംഭവത്തിൽ തുടർ അന്വേഷണം നടന്നുവരികയാണ്.

തകർന്ന് വീണ അഞ്ച് നില കെട്ടിടത്തിന് അമ്പത് വർഷത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ താമസക്കാരെ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം.

അപകട സമയത്ത് ബേസ്മെന്‍റിൽ തൊഴിലാളികൾ നിർമാണ പ്രവർത്തനത്തിലായിരുന്നു. ഡൽഹി സർവകലeശാലയുടെ സൗത്ത് ക്യാംപസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. സർവകലാശാലയിലെ വിദ്യാർഥികളെ ലക്ഷ്യം വെച്ചാണ് കാലപ്പഴക്കം ചെന്ന കെട്ടിടത്തെ പി.ജിയാക്കി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - delhi collapsed building owner arrested
Next Story