Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ പോകാൻ ​കോവിഡ്​...

ഡൽഹിയിൽ പോകാൻ ​കോവിഡ്​ ​നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
covid Negative Certificate is mandatory to go to Delhi
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പരിശോധന ഫ​ല​മാ​ണ്​ വേ​ണ്ട​ത്. കേ​ര​ളം, മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഛത്തി​സ്ഗ​ഢ്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ശ​നി​യാ​ഴ്​​ച മു​ത​ൽ മാ​ർ​ച്ച് 15ന് ​രാ​ത്രി 12 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. കേ​ര​ള ഹൗ​സ് ഉ​ൾ​പ്പെ​ടെ ഡ​ൽ​ഹി​യി​ലെ സം​സ്ഥാ​ന ഭ​വ​നു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് റെ​സി​ഡ​ൻ​റ്​ ക​മീ​ഷ​ണ​ർ​മാ​ർ പ​രി​ശോ​ധി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhicovid Negative Certificate
News Summary - covid Negative Certificate is mandatory to go to Delhi
Next Story