Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ 150...

യു.പിയിൽ 150 സീറ്റുകളിൽ ബി.ജെ.പിക്ക്​ സ്​ഥാനാർഥികളായില്ല

text_fields
bookmark_border
യു.പിയിൽ 150 സീറ്റുകളിൽ ബി.ജെ.പിക്ക്​ സ്​ഥാനാർഥികളായില്ല
cancel

ന്യൂഡൽഹി: ഉത്തർ പ്രദേശ്​ തെരഞ്ഞെടുപ്പിന്​​ ആഴചകൾ മാത്രം ബാക്കി നിൽക്കെ സ്​ഥാനാർഥികളെ കണ്ടെത്താനാകാതെ ബി.ജെ.പി. സംസ്​ഥാനത്തെ 403 സീറ്റുകളിൽ 150 സീറ്റുകളിലേക്ക്​ ഇതു വ​െ​ര സഥാനാർഥികളെ കണ്ടെത്താനായിട്ടില്ല. മറ്റു പാർട്ടിയിൽ നിന്നുള്ളവരെ കൊണ്ട്​ വന്ന്​ മത്​സരിപ്പിക്കാനാണ്​ ഇപ്പോൾ ബി.​ജെ.പിയുടെ ശ്രമം. അതേസമയം, സീറ്റ്​ ലഭിക്കാത്തതിൽ തമ്മിൽ തല്ലും രാജി ഭീഷണിയും പാർട്ടിക്കുള്ളിൽ അരങ്ങേറുന്നുമുണ്ട്​.

ഉത്തർപ്രദേശ്​ നേടാനായാൽ അത്​ ബി.ജെ.പിയുടെ ഏറ്റവും വലിയ ജയമായിരിക്കും. അതിനായി ഒ.ബി.സി, ദലിത്​, യാദവ വോട്ടുകൾ പിടിച്ചെടുക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക. എന്നാൽ, താഴെ തട്ടിൽ വേണ്ടത്ര പ്രവർത്തകരില്ലാത്തതാണ്​ ബി.ജെ.പിയെ കുഴക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up election
News Summary - bjp dont have to find candidate for 150 seats in up
Next Story