Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഥുറാം ഗോഡ്​സെ...

നാഥുറാം ഗോഡ്​സെ ദേശഭക്തനെന്ന്​ പ്രജ്ഞാ സിങ്​ ഠാക്കൂർ

text_fields
bookmark_border
Pragya-Thakur
cancel

അ​ഗ​ർ മ​ൽ​വ (മ​ധ്യ​പ്ര​ദേ​ശ്): മ​ഹാ​ത്​​മ ഗാ​ന്ധി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ദ്​​സെ ദേ​ശ​ഭ​ക്​​ത​െ​ന​ന്ന്​ ഭ ോ​പാ​ലി​ലെ ബി.​െ​ജ.​പി സ്​​ഥാ​നാ​ർ​ഥി​യും മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ലെ പ്ര​തി​യു​മാ​യ പ്ര​ജ്​​ഞ സി​ങ ്. വാ​ർ​ത്ത ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ​ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ പി​ൻ​വ​ലി​ച് ച്​ മാ​പ്പു​പ​റ​ഞ്ഞു.

‘‘നാ​ഥു​റാം ഗോ​ദ്​​സെ ദേ​ശ​ഭ​ക്​​ത​നാ​യി​രു​ന്നു. അ​യാ​ൾ ദേ​ശ​ഭ​ക്​​ത​നാ​യി​ത് ത​ന്നെ തു​ട​രും. ഗോ​ദ്​​സെ​യെ തീ​വ്ര​വാ​ദി എ​ന്നു വി​ളി​ക്കു​ന്ന​വ​ർ ആ​ത്​​മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​വ​ർ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ചി​ത​മാ​യ മ​റു​പ​ടി ല​ഭി​ക്കും’’ -ഇ​താ​യി​രു​ന്നു പ്ര​ജ്​​ഞ സി​ങ്ങി​​െൻറ വാ​ക്കു​ക​ൾ.

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ ആ​ദ്യ തീ​വ്ര​വാ​ദി ഹി​ന്ദു​വാ​യ ഗോ​ദ്​​സെ​യാ​ണെ​ന്ന ക​മ​ൽ​ഹാ​സ​​െൻറ പ്ര​സ്​​താ​വ​ന​യെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ പ്ര​ജ്​​ഞ സി​ങ്ങി​​െൻറ മ​റു​പ​ടി. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഹേ​മ​ന്ത്​ ക​ർ​ക്ക​രെ ത​​െൻറ ശാ​പം മൂ​ല​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​​ പ്ര​ജ്​​ഞ സി​ങ്​ നേ​ര​ത്തേ പ​റ​ഞ്ഞ​ത്​ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും പി​ന്നീ​ട്​ മാ​പ്പു പ​റ​ഞ്ഞു.

എ​ന്നാ​ൽ, ​പ്ര​ജ്​​ഞ സി​ങ്ങി​​െൻറ അ​ഭി​പ്രാ​യ​ത്തോ​ട്​ യോ​ജി​ക്കു​ന്നി​ല്ലെ​ന്ന്​ ബി.​ജെ.​പി വ​ക്​​താ​വ്​ ജി.​വി.​എ​ൽ. ന​ര​സിം​ഹ റാ​വു വ്യ​ക്ത​മാ​ക്കി. അ​വ​രോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nathuram godseBhopalPragya Singh Thakurmalayalam newsBjp CandidateBJP
News Summary - BJP Bhopal Lok Sabha Candidate Pragya Singh Thakur says Nathuram Godse was a patriot -india news
Next Story