Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ‌ 65 കാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
ഡൽഹിയിൽ‌ 65 കാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
cancel

ന്യൂഡൽഹി: ഡൽഹിയിൽ 65കാരിയായ സ്ത്രീ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ബുരാരി പ്രദേശത്താണ് സംഭവം. രാജവതി ദേവിയാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുമ്പോൾ രാജവതി ദേവിയുടെ മകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് രാജവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീകൊളുത്താനും ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder, Burari, Delhi
Next Story