Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രെയിനിൽ ഭക്ഷ്യവിഷബാധ; 24 പേർ ആശുപത്രിയിൽ
text_fieldsbookmark_border
മുംബൈ: കാർമലി-സി.എസ്.ടി തേജസ് എക്സ്പ്രസിൽ വിതരണം ചെയ്ത പ്രഭാത ഭക്ഷണത്തിൽ വിഷബാധ. 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മഹാരാഷ്ട്രയിലെ ചിപ്ലൺ സ്റ്റേഷനിൽ എത്തിച്ച യാത്രക്കാരെ അവിടെനിന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story
