Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവ്യത്യസ്​തവും ഹലാലുമായ...

വ്യത്യസ്​തവും ഹലാലുമായ പരസ്യം; പോരിശയുള്ള വണ്ടി വേണ്ടവര്​ ബരീൻ

text_fields
bookmark_border
വ്യത്യസ്​തവും ഹലാലുമായ പരസ്യം; പോരിശയുള്ള വണ്ടി വേണ്ടവര്​ ബരീൻ
cancel

വ്യത്യസ്​തമായൊരു വണ്ടി പരസ്യമാണ്​ സോഷ്യൽമീഡിയയിലിപ്പോൾ വൈറലായിരിക്കുന്നത്​. മാരുതി 800 കാറാണ്​ പരസ്യത്തിലെ താരം. പരസ്യം തയ്യാറാക്കിയിരിക്കുന്നത്​ ബൈത്തുകളുടെ ഇൗണത്തിലാണെന്നതാണ്​ ആളുകളെ ആകർഷിക്കാൻ കാരണം. കാറി​െൻറ വിവരങ്ങൾ മുഴുവൻ പാട്ടുരൂപത്തിലാക്കി വീഡിയോയിലൂടെയാണ്​ പ്രചരിപ്പിച്ചിരിക്കുന്നത്​. വാഹനത്തി​െൻറ എടുത്തുപറയേണ്ട സവിശേഷത അതി​െൻറ നമ്പരാണ്​. 786 ആണ്​ മാരുതിയുടെ നമ്പർ. അതിനാൽതന്നെ പോരിശ നിറഞ്ഞ വാഹനമാണിതെന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെ​െട്ടന്ന്​ എത്തണമെന്നും പരസ്യം പ്രേരിപ്പിക്കുന്നുണ്ട്​.

വാഹനത്തിന്​ ഇതുവരെ ചെയ്​ത പണികളും ചിലവാക്കിയ പണവും തുടങ്ങി സമഗ്രവിവരങ്ങളാണ്​ പാട്ടിലുള്ളത്​. വാഹനം വിൽക്കാൻ മനസില്ലെങ്കിലും കടം കയറാതിരിക്കാനാണ്​ ഇൗ കടുത്ത പണി ചെയ്യുന്നതെന്നും പരസ്യദാതാവ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marutihalalcarCar Advertisementmaruti 800
Next Story