Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right9,925 കാറുകൾ മാരുതി...

9,925 കാറുകൾ മാരുതി തിരിച്ചു വിളിക്കുന്നു

text_fields
bookmark_border
maruti car
cancel

ന്യൂ​ഡ​ൽ​ഹി: വാ​ഗ​ൺ ആ​ർ, സെ​ലേ​റി​യോ, ഇ​ഗ്നി​സ് മോ​ഡ​ലു​ക​ളി​ൽ​പെ​ട്ട 9,925 കാ​റു​ക​ൾ മാ​രു​തി തി​രി​ച്ചു ​വി​ളി​ക്കു​ന്നു. ബ്രേ​ക്ക് സം​വി​ധാ​ന​ത്തി​ൽ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​ണി​ത്.

ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് മൂ​ന്നി​നും സെ​പ്റ്റം​ബ​ർ ഒ​ന്നി​നു​മി​ട​യി​ൽ നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണി​വ. ​ഇ​ക്കാ​ല​ത്ത് വി​ൽ​പ​ന ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ​ത​ക​രാ​ർ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി മാ​റ്റി​ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruticarrecalling
News Summary - Maruti is recalling 9,925 cars
Next Story