രാജ്യത്തിനായി ഒളിമ്പിക് സ്വർണ്ണം എറിഞ്ഞിട്ട ജാവലിൻ താരം നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര....
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ച് മോേട്ടാർ വെഹിക്കിൾ...
റോയൽ എൻഫീൽഡ് നിരയിൽനിന്ന് മറ്റൊരു ബൈക്കുകൂടി നിരത്തിലിറങ്ങാൻ തയ്യാറായതായി സൂചന. നിർമാണം പൂർത്തിയായ ഹണ്ടർ ബൈക്കിെൻറ...
മോേട്ടാ ജി.പിയിൽ ഒമ്പതുതവണ ലോക ചാമ്പ്യനായിട്ടുള്ള ഇറ്റാലിയൻ ഇതിഹാസതാരം വാലൻറീനോ റോസി വിരമിക്കുന്നു. ഇൗ സീസണിെൻറ...
വാഗൺ ആറിെൻറ പ്രത്യേക പതിപ്പുമായി മാരുതി സുസുകി. വാഗൺആർ എക്സ്ട്രാ എഡിഷൻ എന്നാണ് പുതിയ വാഹനത്തിന്...
രേഖകൾ പരിശോധിക്കാൻ ട്രാഫിക് പൊലീസുകാർ വാഹനങ്ങളെ വഴിയിൽ തടയുന്നത് കർശനമായി വിലക്കി മുംബൈ പൊലീസ്. ട്രാഫിക്...
ഹൈപ്പർ കാറുകൾ നിർമിക്കുന്ന മഹീന്ദ്ര എന്നത് നമ്മുക്ക് പുതുമയുള്ള സംഗതിയാണ്. ബോലേറോയും എക്സ്.യു.വിയും...
ബംഗളൂരുവിലാകും വാഹനം പുറത്തിറക്കുക
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതിയിളവ് തേടിയ സംഭവം വലിയ...
ന്യൂഡൽഹി: കാർ നിർമാതാക്കളോട് തങ്ങളുടെ വാഹനങ്ങളുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്ന് റോഡ്...
കൊച്ചി: ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന്റെ റെന്റല് സർവിസ് ഇന്ത്യയിലെ 39 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. 24...
മുംബൈ: സ്കോഡ ഓട്ടോ കാർ വിൽപനയിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 234 ശതമാനം വർധന. ...
ന്യൂഡൽഹി: ഇന്ത്യൻ വാഹന ലോകം കാത്തിരിക്കുന്ന ഒാല ഇലക്ട്രിക് സ്കൂട്ടർ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ...
സിറ്റി സെഡാനുകളിലെ കണക്ടഡ് ടെക് ഫീച്ചറുകൾ പരിഷ്കരിച്ച് ഹോണ്ട. അഞ്ചാം തലമുറ സിറ്റിയിലാകും ഇവ ലഭ്യമാവുക. നിലവിൽ...