ശഹീദ് യൂസുഫ് എൻ.െഎ.എ കസ്റ്റഡിയിൽ ന്യൂഡൽഹി: ഭീകരസംഘടനകൾക്ക് ഫണ്ട് കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സയ്യിദ്...
തിരുവനന്തപുരം: കെ.പി.സി.സി പട്ടികയെ സംബന്ധിച്ച സംസ്ഥാന കോൺഗ്രസിലെ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഹൈകമാൻഡ്...
ഉരുവച്ചാൽ: നികുതി അടക്കാതെയും ലൈസൻസ് ഇല്ലാതെയും വാഹനമോടിക്കുന്നത് വ്യാപകമായതോടെ ഉരുവച്ചാൽ, മട്ടന്നൂർ മേഖലയിൽ മോട്ടോർ...
കേളകം: --ഗ്രാമീണമേഖലകളുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമീണ ടൂറിസം പദ്ധതികള്‍ കടലാസിെലാതുങ്ങി....
കേളകം: ചുങ്കക്കുന്ന് ഫാത്തിമമാതാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ജപമാല ആചരണവും ആരംഭിച്ചു. തിരുനാളിന്...
മട്ടന്നൂര്‍: കേരളത്തിെൻറ ഇന്നത്തെ വളര്‍ച്ചക്ക് വലിയ സംഭാവന നല്കിയ പ്രസ്ഥാനമാണ് സഹകരണമേഖലയെന്ന് ഇ.പി. ജയരാജന്...
കേളകം: ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. ഇൻറർവ്യൂ 28ന് രാവിലെ...
കേളകം: സ്വകാര്യവ്യക്തി ബാവലിപ്പുഴ കൈയേറി കൃഷി നടത്തുന്നതായി പരാതി. കേളകം ഹിന്ദുസ്ഥാൻ പെേട്രാൾ പമ്പിനു പിറകുവശത്തെ...
കേളകം: ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസമേഖലയിലും ആഴ്ചകളായി ഭീതിവിതച്ച അഞ്ചംഗ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക്...
ഉരുവച്ചാൽ: . കടയും കാറും ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ശിവപുരം-മാലൂർ റോഡിൽ എരട്ടേങ്ങലിലാണ് അപകടം. വള്ളുമ്മൽ...
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികൾ അന്യരല്ല എന്ന സന്ദേശമുയർത്തി സാക്ഷരത മിഷൻ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. ഇതര സംസ്ഥാന...
സംസ്കൃതചിത്തരല്ലാത്തവരുടെ കൂടാരമായി ബി.ജെ.പി മാറി -സതീശൻ പാച്ചേനി കണ്ണൂർ: കേന്ദ്രഭരണത്തിെൻറ തണലിൽ അധികാരഗർവോടെ വായിൽ...
പെരിങ്ങത്തൂർ: ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന പുസ്തക വണ്ടിക്ക് കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൽ ...
മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം ആരംഭിക്കുന്ന 'ഒപ്പം' െറസിഡൻസ് അസോസിയേഷെൻറ ലോഗോ ചിത്രകാരൻ സദു അലിയൂർ പ്രകാശനംചെയ്തു....