തൃശൂർ: വിദ്യാർഥികളും, കുടുംബശ്രീയും, ചുമട്ടു തൊഴിലാളികളും, ഡ്രൈവർമാരും തുടങ്ങി സമൂഹത്തിെൻറ വിവിധ മേഖലയിലുള്ളവർ...
തൃശൂർ: ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരൻ രാജീവ് വധക്കേസിൽ പ്രതി ചേർത്ത അഡ്വ. ഉദയഭാനുവിന് വേണ്ടി കോടതികളിൽ പൊലീസിെൻറ...
ചാവക്കാട്: എടക്കഴിയൂർ, പഞ്ചവടി, നാലാംകല്ല്, ഖാദരിയ്യ, ആറാംകല്ല് എന്നീ മേഖലകളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ നാല് വരെ...
വിദ്യാഭ്യാസ രംഗത്ത് ബഹുസ്വരത നിലനിർത്തണം -കെ.എ.ടി.എഫ് വനിത വിങ് ചാവക്കാട്: ഇന്ത്യയുടെ ബഹുസ്വരതക്ക് കളങ്കം വരുത്തുന്ന...
ചാവക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനാചരണ ഭാഗമായി കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍...
ചാവക്കാട്: സമസ്ത ജില്ല അവകാശ സംരക്ഷണ സമ്മേളനം ബുധനാഴ്ച വൈകിട്ട് മൂന്നിന് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന...
വടക്കേക്കാട്: ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ വടക്കേക്കാട് യൂനിറ്റ് 'ജി.എസ്.ടി.യും ഫോേട്ടാഗ്രാഫി മേഖലയും' സെമിനാർ നടത്തി....
പാവറട്ടി: 'മഹല്ലുകൾ മാനവ നന്മക്ക്' സന്ദേശവുമായി പാവറട്ടി പ്രദേശവുമായി ബന്ധപ്പെട്ട മഹല്ലുകളിലെ ഭാരവാഹികൾക്ക് അർധദിന ...
വടക്കാഞ്ചേരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം...
ചേർപ്പ്: ചേർപ്പ് 14 മുതൽ സി.എൻ.എൻ സ്കൂളിൽ നടക്കും. കലോത്സവത്തിെൻറ ലോഗോ പഞ്ചായത്ത് പ്രസിഡൻറ് സി.കെ.വിനോദ് പ്രകാശനം...
മണ്ണുത്തി: പാണഞ്ചേരി പഞ്ചായത്തിലെ മൈലാടുംപാറ മഞ്ഞകുന്ന് ചീനക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡിലെ 140...
ഗുരുവായൂര്‍: നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം സ്ഥിരം സമിതി...
ഇരിങ്ങാലക്കുട: ജ്യേഷ്ഠെൻറ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കയ്പമംഗലം സ്വദേശി പള്ളിപറമ്പിൽ ഇസ്മായിലിന് ...
തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽനിന്ന് പണം കിട്ടുന്നുണ്ടെന്ന പോപുലർ...