സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്
text_fields⊿ഒരു കവിത വായിക്കാം: നിങ്ങൾ കൂടുതലായി പ്രചോദിപ്പിക്കപ്പെടണമെന്ന് തോന്നുന്നുവെങ്കിൽ രണ്ട് കാര്യങ്ങൾ മുന്നിലുണ്ട്. ഒന്നുകിൽ ഒരു കവിത വായിക്കാം; കേൾക്കാം. അതല്ലെങ്കിൽ ആരെയെങ്കിലും ശ്രവിക്കുക. ഒരു കവിത വായിക്കുമ്പോൾ നിങ്ങൾ സ്വയം ഉത്തേജിതനാകുന്നു; അതോടൊപ്പം നിങ്ങളുടെ മാനസിക നില കൂടുതൽ പോസിറ്റിവ് ആകുന്നു.
⊿അര മിനിറ്റ് നൃത്തം: മോശം എന്നു കരുതുന്ന ഒരു ദിനത്തെ ഉന്മേഷഭരിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് സ്വയം നൃത്തം ചെയ്യുക എന്നത്. അര മിനിറ്റ് എല്ലാം മറന്നുകൊണ്ടുള്ള നൃത്തം. നിങ്ങൾക്ക് നൃത്തം അറിയണമെന്നൊന്നുമില്ല. ഒറ്റക്കോ കൂട്ടായോ ചെയ്യാം. ആത്മവിശ്വാസം വർധിപ്പിക്കാനുള്ള മാർഗം കൂടിയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

