‘വി​വാ​ഹ​മോ​ചി​ത​ർ പെ​െ​ട്ട​ന്ന്​ മ​രി​ക്കു​ന്നു’

23:28 PM
30/05/2018
divorce

വാ​ഷി​ങ്​​ട​ൺ: വി​വാ​ഹ​മോ​ച​നം പ​ല​ർ​ക്കും മ​ര​ണ​ത്തി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​കു​ന്നു​​ണ്ടോ? ഉ​ണ്ടെ​ന്നാ​ണ്​ അ​രി​സോ​ണ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ർ  ന​ട​ത്തി​യ പ​ഠ​നം തെ​ളി​യി​ക്കു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​ത്തി​നു​ശേ​ഷം ആ​ളു​ക​ൾ മാ​ന​സി​ക​സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​നാ​യി പു​ക​വ​ലി തു​ട​ങ്ങു​ന്നു. ഇ​ത്​ ആ​രോ​ഗ്യം ന​ശി​ക്കാ​നി​ട​യാ​ക്കു​ന്നു.

വി​വാ​ഹ​മോ​ചി​ത​രി​ൽ വ്യാ​യാ​മ​വും കു​റ​വാ​യി​രി​ക്കും. 5786 പേ​രെ​യാ​ണ്​ ഗ​വേ​ഷ​ക​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. അ​തി​ൽ 926 പേ​ർ വി​വാ​ഹ​മോ​ചി​ത​രും പു​ന​ർ​വി​വാ​ഹം ചെ​യ്യാ​ത്ത​വ​രു​മാ​യി​രു​ന്നു. ഇ​ത്ത​രം ആ​ളു​ക​ൾ വി​വാ​ഹി​ത​രേ​ക്കാ​ൾ ജീ​വി​ത​ത്തി​ൽ അ​സം​തൃ​പ്​​ത​രാ​ണെ​ന്നും ക​ണ്ടെ​ത്തി. 

Loading...
COMMENTS