Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightവ​യോ​ജ​ന​ങ്ങ​ളു​ടെ...

വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം: സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം: സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദാ​ഖി​ലി​യ

ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത്

സ​ർ​വി​സ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: ​വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും മ​റ്റും ച​ർ​ച്ച​ചെ​യ്യാ​ൻ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഷം​സി പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. വാ​ർ​ധ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യാ​വ​സ്ഥ​ക​ൾ, മ​നോ​രോ​ഗ​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​രി​ലെ ചി​കി​ത്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. സൈ​ക്യാ​ട്രി​സ്റ്റു​ക​ൾ, ഫാ​മി​ലി സ​യ​ൻ​സ് സ്‌​പെ​ഷ​ലി​സ്റ്റു​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, ഫാ​ർ​മ​സി​സ്‌​റ്റു​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthConference Organized
News Summary - Health of the Elderly: Conference Organized
Next Story