Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവിഡിയോ ഗെയിം അഡിക്​ഷൻ...

വിഡിയോ ഗെയിം അഡിക്​ഷൻ മാനസിക വൈകല്യമെന്ന്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
വിഡിയോ ഗെയിം അഡിക്​ഷൻ മാനസിക വൈകല്യമെന്ന്​ ലോകാരോഗ്യ സംഘടന
cancel
ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ക​മ്പ്യൂ​ട്ട​ർ സ്​​ക്രീ​നി​ൽ ക​ണ്ണും​ന​ട്ടി​രു​ന്ന്​ ഗെ​യിം ക​ളി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ ലോ​ക​ത്തി​​െൻറ എ​ല്ലാ കോ​ണി​ൽ​നി​ന്നും ഉ​ള്ള ഒ​ട്ട​നേ​കം മാ​താ​പി​താ​ക്ക​ളു​ടെ മ​ന​സ്സി​ലു​ദി​ച്ച സം​ശ​യ​മാ​കും എ​​െൻറ കു​ട്ടി​ക്ക്​ വ​ല്ല മാ​ന​സി​ക രോ​ഗ​വു​​മാ​ണോ എ​ന്ന​ത്. 

എ​ന്നാ​ൽ, ആ ​സം​ശ​യ​ത്തി​ന്​ ഒ​ര​റു​തി​വ​രു​ത്തി​ വി​ഡി​യോ ഗെ​യി​മു​​ക​ളോ​ടു​ള്ള അ​ടി​മ​ത്തം മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ  ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ).  

ആ​രോ​ഗ്യ രം​ഗ​ത്തെ പു​തി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ​യും വി​ദ​ഗ്​​ധ​രും വി​ശ​ക​ല​നം ന​ട​ത്തി​ ത​യാ​റാ​ക്കു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഒാ​ഫ്​ ഡി​സീ​സ​സി​​ലാ​ണ് (​െഎ.​സി.​ഡി) ഗെ​യി​മു​ക​ളോ​ടു​ള്ള അ​ടി​മ​ത്തം മാ​ന​സി​ക​വൈ​ക​ല്യ​മാ​ക്കി വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthmalayalam newsvideo game addiction
News Summary - video game addiction- health
Next Story