Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമാ​സം തി​ക​യാ​ത്ത...

മാ​സം തി​ക​യാ​ത്ത പ്ര​സ​വം നേ​ര​േ​ത്ത ക​ണ്ടെ​ത്താം

text_fields
bookmark_border
മാ​സം തി​ക​യാ​ത്ത പ്ര​സ​വം നേ​ര​േ​ത്ത ക​ണ്ടെ​ത്താം
cancel
ബോ​സ്​​റ്റ​ൺ: പ്ര​സ​വ​സ​മ​യ​ത്തെ സ​ങ്കീ​ർ​ണ​ത​ക​ളെ നേ​ര​ത്തേ​യു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ ത്തി ല​ഘൂ​ക​രി​ക്കാ​നാ​വു​മെ​ന്ന്​ ഗ​വേ​ഷ​ക​ർ. 10​ ശ​ത​മാ​ന​ത്തി​ന​ടു​ത്ത്​ പ്ര​സ​വ​ങ്ങ​ളും ​മാ​സം തി​ക​യാ​ത്ത​വ​യാ​ണ്.

ഇത്തരം പ്ര​സ​വ​ങ്ങ​ളെ നേ​ര​േ​ത്ത പ്ര​വ​ചി​ക്കാ​ൻ മാ​താ​വി​​െൻറ ര​ക്ത​പ​രി​ശോ​ധ​ന വ​ഴി ക​ഴി​യു​മെ​ന്നാ​ണ്​ യു.​എ​സി​ലെ വി​മ​ൻ​സ്​ ഹോ​സ്​​പി​റ്റ​ലി​ലെ ഒ​രു​പ​റ്റം ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ര​ക്ത​ത്തി​ലെ സൂ​ക്ഷ്​​മ​ക​ണ​ങ്ങ​ൾ ആ​ണ​ത്രെ ഇ​തി​നു സ​ഹാ​യി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ജേ​ണ​ലാ​യ ‘ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ ആ​ൻ​ഡ്​​ ഗൈ​ന​ക്കോ​ള​ജി’​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചത്.
Show Full Article
TAGS:pregnancy health malayalam news 
Next Story