Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസ്​ത്രീകൾക്കെന്താ...

സ്​ത്രീകൾക്കെന്താ ഭാരമെടുത്താൽ

text_fields
bookmark_border
സ്​ത്രീകൾക്കെന്താ ഭാരമെടുത്താൽ
cancel

വീട്ടിലിരുന്ന്​ വ്യായാമം ചെയ്യാമെന്ന്​ പല സ്​ത്രീകളും കരുതും. എന്നാൽ വിവിധ കാരണങ്ങൾ ​െകാണ്ട്​ നീട്ടിവെക്കേണ്ടിയും വരും. സ്​ഥിരമായി ജിമ്മിൽ പോകാമെന്ന്​ വച്ചാലോ തടികൂടുമെന്നും മസിൽ വളരുമെന്നുമെല്ലാം ഭയപ്പെടുത്താൻ ആളുകൾ വേറെയും. 

ജിമ്മിൽ പോകാൻ സ്​ത്രീകൾ മടിക്കേണ്ടതില്ല. സിനിമാ താരങ്ങളും മറ്റും സ്​ഥിരമായി ജിമ്മില വ്യായാമം ചെയ്യുന്നവരുണ്ട്​. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഉള്ളതിനാൽ പുരുഷന്മാരെപ്പോലെ മസിലുകൾ വളരില്ല. നടത്തം, ജോഗിങ്, ഒാട്ടം തുടങ്ങിയ കാർഡിയോ വ്യായാമങ്ങളും ശക്​തി കൂട്ടാനുള്ള വ്യായാമങ്ങളും മാറിമാറി ചെയ്യുന്നതാണ്​ സ്​ത്രീകൾക്ക്​ ഏറെ ഫലപ്രദമാണെന്ന്​ ഫിറ്റ്​നസ്​ ഗുരുക്കന്മാർ ഉപദേശിക്കാറുണ്ട്​. 

ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്​ചയിൽ മൂന്നു ദിവസം ഭാരം ഉപയോഗിച്ചാൽ കൂടുതൽ കരുത്തും ആകാരഭംഗിയും കിട്ടും. ഭാരം ഉയർത്തേണ്ടത് കരുത്തി​​​െൻറ അടിസ്ഥാനത്തിലായിരിക്കണമെന്ന്​ മാത്രം. അമിതഭാരം ഉയർത്താൻ ശ്രമിച്ചാൽ പരിക്ക്​ പറ്റി ഇരുന്നുപോകും. ജിംനേഷ്യത്തിലെ യന്ത്രങ്ങളും ഭാരവും ബുദ്ധിപൂർവം ഉപയോഗിക്കണം. പരിശീലകർ ഉണ്ടെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഒരാൾക്ക് ഏറ്റവും യോജിച്ചതും ഫലം നൽകുന്നതുമായ രീതികൾ പഠിക്കാനും ഇത്​ സഹായിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsExerciseWomen's HealthJimHealth News
News Summary - Women's Health - Health News
Next Story