സലാഡിനെ സ്​നേഹിക്കാം

12:06 PM
11/06/2018
പൊരിച്ചതും ബിരിയാണിയും പൊറോട്ടയും ഇറച്ചിയുമെല്ലാം കഴിച്ച ശേഷം ഇടമില്ലാത്തതു കൊണ്ട് പല ഇഫ്താർ വിരുന്നുകളിലും സലാഡുകൾ 
കാഴ്ചവസ്തുവായി മാറുന്ന അവസ്ഥയുണ്ട്. അത് തെറ്റായ ഒരു രീതിയാണ്. നോമ്പുകാലത്ത് ഭൂരിപക്ഷം ആളുകളെയും കഷ്ടപ്പെടുത്തുന്ന 
മലബന്ധം എന്ന പ്രശ്നത്തിന് വലിയ അളവു വരെ പ്രതിവിധിയാണ് ഇലകളും ജലാംശവും അടങ്ങിയ സലാഡുകൾ. ബീറ്റ്റൂട്ട്, കക്കരി, കാരറ്റ്, ബ്രോക്കോളി 
എന്നിവ കൂടുതൽ കഴിക്കുകയും മാംസഭക്ഷണം മിതമായി മാത്രം ഉപയോഗിക്കുകയും ചെയ്തു നോക്കൂ. വ്യത്യാസം നന്നായി ബോധ്യമാവും. 
 
Loading...
COMMENTS