Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവ​ള​ർ​ച്ച മു​ര​ടി​ച്ച...

വ​ള​ർ​ച്ച മു​ര​ടി​ച്ച കു​ട്ടി​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന്​ ഇ​ന്ത്യ​യി​ൽ

text_fields
bookmark_border
വ​ള​ർ​ച്ച മു​ര​ടി​ച്ച കു​ട്ടി​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന്​ ഇ​ന്ത്യ​യി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളി​ൽ 4.66 കോ​ടി​യും പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്. ലോ​ക​ത്തെ ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ മൂ​ന്നി​ലൊ​ന്നാ​ണി​തെ​ന്നും ‘േഗ്ലാ​ബ​ൽ ന്യൂ​ട്രീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്​ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡി​ഷ, മ​ഹാ​രാ​ഷ്​​ട്ര സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്. നൈ​ജീ​രി​യ​യും പാ​കി​സ്​​താ​നു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ പി​ന്നി​ൽ. ദീ​ർ​ഘ​കാ​ലം മ​തി​യാ​യ പോ​ഷ​കാ​ഹാ​രം ല​ഭി​ക്കാ​ത്ത​തും തു​ട​ർ​ച്ച​യാ​യ അ​ണു​ബാ​ധ​യു​മാ​ണ്​ വ​ള​ർ​ച്ച ശോ​ഷ​ണ​ത്തി​ന്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ഞ്ചു വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രി​ൽ മ​ര​ണ​നി​ര​ക്ക്​ കൂ​ടു​ത​ലാ​വു​ന്ന​തി​​െൻറ പ്ര​ധാ​ന സൂ​ച​ന​യാ​ണി​തെ​ന്നും പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthmalayalam newsstunted childrenGlobal nutrition report
News Summary - India has one-third of world's stunted children: Global nutrition report -health
Next Story