Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതിളപ്പിച്ച വെള്ളം ...

തിളപ്പിച്ച വെള്ളം  തണുപ്പിക്കേണ്ടത്‌ പച്ചവെള്ള​െമാഴിച്ചല്ല

text_fields
bookmark_border
തിളപ്പിച്ച വെള്ളം  തണുപ്പിക്കേണ്ടത്‌ പച്ചവെള്ള​െമാഴിച്ചല്ല
cancel
ചൂട്​ ശക്​തമായതോടെ പലർക്കും തൊണ്ടവേദനയും മറ്റ്​ ആരോഗ്യപ്രശ്​നങ്ങളും പിടിപെടുന്നുണ്ട്​. ​െഎസിട്ട്​ തണുപ്പിച്ച വെള്ളം കുടിച്ചിരുന്നവർ ഇപ്പോൾ ചൂടു വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്നു. തൊണ്ടക്കോ നെഞ്ചിനോ ഏതെങ്കിലും രീതിയിൽ വേദനയോ അണുബാധയോ ഉള്ള പക്ഷം ​െഎസിട്ട പാനീയങ്ങൾ കൈകൊണ്ട്​ തൊടുക പോലും ചെയ്യരുത്​. തിളപ്പിച്ച വെള്ളം കുടിക്കുകയും തിളപ്പിച്ച വെള്ളത്തിൽ ഉപ്പിട്ട്​ തൊണ്ടയിൽ കൊള്ളുകയുമാണ്​ അസുഖങ്ങളുടെ തുടക്ക സമയത്തെ പ്രതിവിധി. കുറവില്ലെങ്കിൽ  രോഗം വഷളാക്കാതെ ഡോക്​ടറെ കണ്ട്​ മരുന്ന്​ വാങ്ങുകയും വേണം. തിളപ്പിച്ച വെള്ളത്തിന്​ ചൂടു കുറക്കാൻ അതിലേക്ക്​ പച്ചവെള്ളം കലർത്തുന്ന ശീലമുണ്ട്​ പലർക്കും. അത്​ ഗുണത്തേക്കാളേറെ ദോഷമാണ്​ വരുത്തുക. തിളച്ച്​ അണുമുക്​തമായ വെള്ളത്തിൽ വീണ്ടും അണുക്കളുടെ സാന്നിധ്യമുണ്ടാക്കുന്ന ഇൗ ശീലം പാടെ ഒഴിവാക്കണം. തിളപ്പിച്ച വെള്ളം ആറ്റി ഉപയോഗിക്കുകയാണ്​ വേണ്ടത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health tipsramadan 2018
News Summary - health tips -ramadan2018
Next Story