രണ്ട് മാസം മുമ്പ് നടുവേദനയുമായി ഒരാള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. ‘ഡിസ്കിന് തകരാറാണ് ഡോക്ടര്‍, ‘ശസ്ത്രക്രിയ വേണ്ടി...
രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ശരീരഭാരത്തിന്‍െറ ഏകദേശം പകുതിയോളം...
വിശ്രമം എന്നത് ശരീരത്തിെൻറ നന്നാക്കൽ പ്രവർത്തിയാണ്. എപ്പോഴൊക്കെ ശരീരാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവോ...
‘കുഞ്ഞിന് തീരെ വിശപ്പില്ല ഡോക്ടർ...എന്തു കൊടുത്താലും വേണ്ട...’ പൊതുവെ ശിശുരോഗവിദഗ്ധർ മാതാപിതാക്കളിൽനിന്ന് പതിവായി...
നിശബ്ദമായി തുടങ്ങി സാവധാനം സങ്കീര്‍ണ്ണതകളിലേക്ക് വളരുന്ന ഒരു രോഗമാണ് പ്രമേഹം. തുടക്കത്തില്‍ കാര്യമായ ഒരു...
മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുറച്ചുകാലം മുമ്പുവരെ നിരവധി വാര്‍ത്തകളും...
നിങ്ങള്‍ അറിയേണ്ടത് എന്ത്? ഹൃദയത്തിനു രക്തവും, ഓക ്സിജനും എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സം...
സപ്തംബര്‍ 29 ‘ലോക ഹൃദയദിനം’ കൃത്രിമ ആഹാരങ്ങള്‍, വ്യായാമരഹിത ജീവിതം, മാനസിക സംഘര്‍ഷം തുടങ്ങിയ കാരണങ്ങളാല്‍ നിരവധി...
സെപ്റ്റംബര്‍ 28 പേവിഷബാധ വിരുദ്ധദിനം പിടിപെട്ടാല്‍ ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധ അഥവാ റാബീസ് (Rabies). വിഷബാധയേറ്റ...
സെപ്റ്റംബര്‍ 21. ലോക അല്‍ഷൈമേഴ്സ് ദിനം പ്രായം ഓര്‍മകളെ തളര്‍ത്തുന്നത് സാധാരണ പ്രക്രിയയാണ്. ഒരു രോഗമായി ആരും ഇതിനെ...
മിക്ക രോഗങ്ങളുടെയും കൂടെ വിശപ്പില്ലായ്മയും വായക്ക് അരുചിയും ഉണ്ടാവാറുണ്ട്. ഇതും ഒരു രോഗമായാണ് അല്ളെങ്കില്‍...
രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്‍െറ ഉള്‍വശങ്ങളില്‍ സ്വാഭാവികമായി ചെലുത്തുന്ന മര്‍ദം ആണ് രക്തമര്‍ദം....
മറവിരോഗത്തെപ്പറ്റി അറിയുന്നതിനുമുമ്പ് ഓര്‍മയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തെപ്പറ്റി ചിലതറിയണം. പ്രപഞ്ചസൃഷ്ടികളില്‍...
രണ്ടു ദശാബ്ദം മുമ്പ് ഓട്ടിസം ആയിരത്തില്‍ ഒന്ന് എന്ന നിലയിലായിരുന്നു. ഇപ്പോള്‍ 68ല്‍ ഒന്ന് എന്ന നിലയിലാണെന്ന് പഠനങ്ങള്‍....