തെരുവിന് ഇന്ന് തിരക്കിന്റെ മണമായിരുന്നു. വിയർപ്പിന്റെ അടക്കവും ഒതുക്കവും, നെട്ടോട്ടമോടുന്ന വിശ്രമത്തിന്റെ കിതപ്പിൽ ...