Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാക് വാദി ശാഹില് ഗതാഗത നിയന്ത്രണം
text_fieldsbookmark_border
റാസല്‍ഖൈമ: ജബല്‍ ജെയ്സ് റോഡില്‍ വാദി ശാഹില് റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ഈ മേഖലയില്‍ സ്ഥാപിച്ച ജാഗ്രതാ സൂചിക നിർദേശങ്ങള്‍ പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മൂന്നു മാസത്തോളം നിര്‍മാണ പ്രവൃത്തികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

