Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ ദേശീയദിനത്തിനു മുന്നോടിയായി എമിറേറ്റ്സ് സർവിസ് നടത്തും

text_fields
bookmark_border
ദുബൈയിലെത്തുമ്പോൾ സൗജന്യ പി.സി.ആർ ടെസ്​റ്റ്​ നടത്താം
ബഹ്റൈൻ ദേശീയദിനത്തിനു മുന്നോടിയായി എമിറേറ്റ്സ് സർവിസ് നടത്തും
cancel

ദുബൈ: ബഹ്റൈൻ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇയിലെ വിമാനക്കമ്പനിയായ എമിറേറ്റ്സ് പ്രത്യേക സർവിസ് നടത്തും. ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 15നാണ് എമിറേറ്റ്സ് എ380 സർവിസ് നടത്തുന്നത്.യാത്രക്കാരുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് സർവിസ് നടത്തുന്നതെന്ന് എയർലൈൻ അറിയിച്ചു.വൈകുന്നേരം 4.05ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം 4.35ന് ബഹ്‌റൈനിൽ എത്തും. തിരിച്ച് വൈകുന്നേരം 5.45ന് ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തുന്ന രീതിയിലാണ് സർവിസ്. ബഹ്‌റൈനിൽനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് ദുബൈയിലെത്തുമ്പോൾ സൗജന്യ കോവിഡ് -19 പി.സി.ആർ ടെസ്​റ്റ്​ നടത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story