Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്നു​ത​ന്നെ എ​ൻ​ട്രി...

ഇ​ന്നു​ത​ന്നെ എ​ൻ​ട്രി അ​യ​ക്കൂ, രു​ചി​മ​ഹോ​ത്സ​വ​ത്തി​ൽ നി​ങ്ങ​ളാ​യി​രി​ക്കും

text_fields
bookmark_border
ഇ​ന്നു​ത​ന്നെ എ​ൻ​ട്രി അ​യ​ക്കൂ, രു​ചി​മ​ഹോ​ത്സ​വ​ത്തി​ൽ നി​ങ്ങ​ളാ​യി​രി​ക്കും
cancel

ദു​ബൈ: മ​ഹാ​മാ​രി​യും പ്ര​തി​സ​ന്ധി​ക​ളും അ​തി​ജീ​വി​ച്ച് മ​ധു​ര​ത​ര​മാ​യൊ​രു നാ​ളെ​യി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ലാ​ണ് ലോ​കം. ഇൗ ​കു​തി​പ്പി​ന് ഇ​ര​ട്ടി​മ​ധു​രം പ​ക​രാ​ൻ പ്ര​വാ​സി​ക​ൾ​ക്കൊ​പ്പം ഗ​ൾ​ഫ് മാ​ധ്യ​മ​വും കൈ​കോ​ർ​ക്കു​ന്നു. രു​ചി​പ്രി​യ​രാ​യ പ്ര​വാ​സി​ക​ള്‍ക്ക് മ​ധു​ര​മൂ​റും വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​നും ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് പ്ര​വാ​സി​ക​ളു​ടെ മു​ഖ​പ​ത്ര​മാ​യ 'ഗ​ള്‍ഫ് മാ​ധ്യ​മം'. അ​ബീ​വി​യ​യു​മാ​യി ചേ​ര്‍ന്നൊ​രു​ക്കു​ന്ന ഡെ​സ​ര്‍ട്ട് സ്‌​പെ​ഷ്യ​ല്‍ പാ​ച​ക മ​ത്സ​ര​മാ​യ 'ഡെ​സ​ര്‍ട്ട് മാ​സ്റ്റ​റി​ലേ​ക്ക്' എ​ന്‍ട്രി​ക​ള്‍ അ​യ​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ട്.

സാ​ധാ​ര​ണ പാ​ച​ക മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ധു​ര​മൂ​റു​ന്ന ഡെ​സ​ര്‍ട്ട് സ്‌​പെ​ഷ​ല്‍ വി​ഭ​വ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഐ​സ്‌​ക്രീം, പാ​യ​സം, പു​ഡി​ങ് തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം നി​ങ്ങ​ള്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ക്ക് അ​യ​ക്കു. ഒ​രു പ​ക്ഷെ, യു.​എ.​ഇ​യി​ലെ നാ​ള​ത്തെ ഡെ​സ​ര്‍ട്ട് മാ​സ്റ്റ​ര്‍ നി​ങ്ങ​ളാ​യേ​ക്കാം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് റെ​സീ​പി​ക​ള്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്.

പാ​ച​ക ക​ല​യി​ല്‍ വി​ദ​ഗ്ദ​രാ​യ ജ​ഡ്ജ്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍കും. യു.​എ.​ഇ​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​രം ത​ത്സ​മ​യം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. യു.​എ.​ഇ​യി​ലെ ഭ​ക്ഷ​ണ​പ്രി​യ​രാ​യ പ്ര​വാ​സി​ക​ള്‍ക്ക് പു​തി​യൊ​രു റെ​സീ​പി സ​മ്മാ​നി​ക്കു​ന്ന​തി​നോ​ടൊ​പ്പം കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്. ഗ​ള്‍ഫ് മാ​ധ്യ​മം യു.​എ.​ഇ (Gulf Madhyamam UAE) എ​ന്ന ഫേ​സ് ബു​ക്ക് പേ​ജ് വ​ഴി നി​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന റെ​സീ​പി​ക​ളാ​ണ് ര​ജി​സ്‌​ട്രേ​ഷ​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. യു.​എ.​ഇ​യു​ടെ ഡെ​സ​ര്‍ട്ട് മാ​സ്റ്റ​റാ​വാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ. എ​ങ്കി​ല്‍ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ട. ഇ​പ്പോ​ള്‍ ത​ന്നെ എ​ന്‍ട്രി​ക​ള്‍ അ​യ​ക്കൂ.

ഇ​തൊ​ന്നു ശ്ര​ദ്ധി​ക്ക​ണേ

ഗ​ള്‍ഫ് മാ​ധ്യ​മം യു.​എ.​ഇ (Gulf Madhyamam UAE) എ​ന്ന ഫേ​സ്ബു​ക്ക് പേ​ജ് ലൈ​ക്കും ഫോ​ളോ​യും ചെ​യ്യു​ക.

ഈ ​പേ​ജി​ലെ -'ഡെ​സ​ര്‍ട്ട് മാ​സ്റ്റ​ര്‍' അ​നൗ​ണ്‍സി​ങ് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്യു​ക.

'ഡെ​സ​ര്‍ട്ട് മാ​സ്റ്റ​ര്‍' ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ ക​മ​ന്റാ​യി നി​ങ്ങ​ളു​ടെ റെ​സി​പ്പി പോ​സ്റ്റ് ചെ​യ്യു​ക.

#dessertmaster #gulfmadhyamamuae #Abevia ഹാ​ഷ് ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം.

നി​ങ്ങ​ളു​ടെ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ള്‍ക്ക് റെ​സി​പ്പി പോ​സ്റ്റ് ക​മ​ന്റി​നൊ​പ്പം ടാ​ഗ് ചെ​യ്യ​ണം.

റെ​സി​പ്പി ഡെ​സ​ര്‍ട്ട് കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ക​ണം.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യു​ള്ള എ​ന്‍ട്രി​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleemirates
Next Story