Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധുരം മനസിൽ മതി, ഭക്ഷണത്തിൽ അധികമാവരുതേ
text_fieldsbookmark_border
റമദാനിൽ നോമ്പുതുറ നേരത്ത് ചില പ്രത്യേക മധുര പാനീയങ്ങൾ നിർബന്ധ ബുദ്ധിയോടെ കുടിക്കുന്നവരുണ്ട്. പക്ഷെ നോമ്പു തുറന്നയുടനെ ഒരുപാട് മധുരം അകത്തു ചെല്ലുന്നത് അത്ര നല്ലതല്ല. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണം പെെട്ടന്ന് ക്ഷീണവും ഉറക്കുമുണ്ടാക്കും. നോമ്പ് തുറക്കു ശേഷമുള്ള ജോലികെളയും പ്രാർഥനകളെയും അത് തടസപ്പെടുത്തുകയും ചെയ്യും. സഹജീവികളോടും സഹപ്രവർത്തകരോടും മധുരമായി പുഞ്ചിരിക്കുകയും പെരുമാറുകയും ചെയ്യുന്നത് വർധിപ്പിക്കാനും മറക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
