Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ഴ: ചെ​ന്നൈ...

മ​ഴ: ചെ​ന്നൈ വി​മാ​ന​ങ്ങ​ൾ എ​മി​റേ​റ്റ്​​സ്​ റ​ദ്ദാ​ക്കി​

text_fields
bookmark_border
മ​ഴ: ചെ​ന്നൈ വി​മാ​ന​ങ്ങ​ൾ എ​മി​റേ​റ്റ്​​സ്​ റ​ദ്ദാ​ക്കി​
cancel

ദു​ബൈ: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും തു​ട​രു​ന്ന​തി​നാ​ൽ ​ദു​ബൈ​യി​ൽ നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​രി​ച്ചു​ള്ള വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ന്​ പു​റ​മെ ഇ​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തേ​ണ്ട മൂ​ന്നു​ വി​മാ​ന​ങ്ങ​ളും പ​റ​ക്കി​ല്ല. ഏ​ജ​ൻ​റു​മാ​രെ സ​മീ​പി​ച്ചാ​ൽ റീ ​ബു​ക്കി​ങ്​ ചെ​യ്യാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight#trainemirates
News Summary - Rain: Chennai flights were canceled by Emirates
Next Story