Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ഇ​ഫ്താ​ര്‍ മീ​റ്റ്

text_fields
bookmark_border
പൊ​ന്നാ​നി വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ഇ​ഫ്താ​ര്‍ മീ​റ്റ്
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ പൊ​ന്നാ​നി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പൊ​ന്നാ​നി വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഇ​ഫ്താ​ര്‍ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ല്‍ ഷ​ബീ​ല്‍ റ​ഹ്‌​മാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ്‌​സി​ന്‍ മ​ന്‍സൂ​ര്‍, സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ മ​ജീ​ദ്, ഹാ​ഫി​സ് അ​ലി, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, യാ​ക്കൂ​ബ് ഹ​സ​ന്‍, ത​മീം, മി​ന്‍ഹ മ​ന്‍സൂ​ര്‍ സം​സാ​രി​ച്ചു.

അ​ഫ്‌​സ​ല്‍, അ​നു​ഷ് റ​ഹ്‌​മാ​ന്‍, ഷ​ക്കീ​ബ്, അ​ക്ബ​ര്‍ പാ​ല​ക്ക​ല്‍, കൈ​നാ​ഫ്, മ​ന്‍സൂ​ര്‍, റ​ഹീ​സ്, അ​മീ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പ​ഠ​ന​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ഹ​ന ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, സ​ന ഫ​ഹ്‌​മി​ദ ഷാ​ജി, യും​ന ഷാ​ജി എ​ന്നി​വ​ര്‍ക്ക് അ​വാ​ര്‍ഡു​ക​ൾ വി​

ത​ര​ണം ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര ബോ​ഡി ബി​ല്‍ഡി​ങ്​ ജേ​താ​വാ​യ പൊ​ന്നാ​നി സ്വ​ദേ​ശി ആ​ഷി​ക്കി​നെ പ​രി​പാ​ടി​യി​ല്‍ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PonnaniIftar MeetWelfare Committee
News Summary - Ponnani Welfare Committee Iftar Meet
Next Story