Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരാ ജോൺ 16-ാം വാർഷികാഘോഷം; മെഗാ സമ്മാനമായി ഗീലി എംഗ്രാൻഡ് കാർ

text_fields
bookmark_border
100 പേർക്ക് 250 ദിർഹം വീതം കാഷ് പ്രൈസും
UAE
cancel

ദുബൈ: പ്രമുഖ ലഗേജ് ബ്രാൻഡായ പാരാ ജോണിന്‍റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് യു.എ.ഇയിലെ ഉപഭോക്താക്കൾക്കായി വൻ സമ്മാനപദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിലെ മെഗാ സമ്മാനമായി ഗീലി എംഗ്രാൻഡ് കാർ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കൂടാതെ, 100 വിജയികൾക്ക് 250 ദിർഹം വീതം ആകെ 25,000 ദിർഹമിന്‍റെ കാഷ് പ്രൈസും ഉപഭോക്​താക്കൾക്ക്​ സമ്മാനിക്കും.

2026 നവംബർ നാലുമുതൽ ആരംഭിച്ച പ്രമോഷൻ 2027 ജനുവരി 31 വരെ തുടരും. ഈ കാലയളവിൽ പാരാ ജോൺ, പാരി ലൈഫ് ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. സമ്മാനപദ്ധതിയിൽ പങ്കെടുക്കുന്നതിനായി വാങ്ങിയ ഉൽപന്നത്തിന്‍റെ പർച്ചേസ് ഇൻവോയ്സ് +971 56 507 2007 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ ഈ സമ്മാനപദ്ധതി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Para John Offers Car
Next Story