Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്‌ സ്വദേശി അൽഐനിൽ നിര്യാതനായി

text_fields
bookmark_border
hameed
cancel

അൽഐൻ: പാലക്കാട്‌ പള്ളിപ്പുറം സ്വദേശി ഊരത്തൊടിയിൽ ഹമീദ്(60) അൽഐനിൽ നിര്യാതനായി. അൽഐൻ സാഖറിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ആയിഷ പള്ളിപ്പുറത്ത്, മകൻ മുഹമ്മദ്‌ അൽതാഫ് എന്നിവർ സന്ദർശക വിസയിൽ അൽഐനിൽ ഉണ്ട്. ഒരു മകൾ നാട്ടിലാണ്.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - palakkad native died in Al ayne
Next Story