Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് പരീക്ഷാ തട്ടിപ്പ്: വിദ്യാർഥികൾക്ക് പി.സി.എഫ് യു.എ.ഇ ഐക്യദാർഢ്യം

text_fields
bookmark_border
നീറ്റ് പരീക്ഷാ തട്ടിപ്പ്: വിദ്യാർഥികൾക്ക് പി.സി.എഫ് യു.എ.ഇ ഐക്യദാർഢ്യം
cancel

ദുബൈ: നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചക്കും വ്യാപക ക്രമക്കേടുകൾക്കുമെതിരെ തെരുവിൽ പൊരുതുന്ന വിദ്യാർഥികൾക്ക് പി.സി.എഫ് യു.എ.ഇ. നാഷനൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചകൾ മൂടിവെക്കാനുള്ള അധികാരികളുടെ ശ്രമങ്ങൾക്കെതിരെ രാജ്യത്ത് അലയടിക്കുന്ന വിദ്യാർഥി സമരങ്ങൾക്ക് പ്രവാസലോകത്തുനിന്നും പൂർണ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

വിദ്യാർഥി സമൂഹത്തിന്റെ ഈ ജീവന്മരണ പോരാട്ടത്തിൽ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പി.സി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പി.സി.എഫ് നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NEET exam fraud: PCF UAE solidarity with students
Next Story