Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു...

ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​ന്​ ബ്രാ​ൻ​ഡ്​​ ഒാ​ഫ്​ ദ ​ഇ​യ​ർ അ​വാ​ർ​ഡ്​

text_fields
bookmark_border
ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​ന്​ ബ്രാ​ൻ​ഡ്​​ ഒാ​ഫ്​ ദ ​ഇ​യ​ർ അ​വാ​ർ​ഡ്​
cancel

ദു​ബൈ: ധ​ന വി​നി​മ​യ രം​ഗ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്​​സ്​​േ​ച​ഞ്ചി​ന്​ ​ബ്രാ​ൻ​ഡ്​​ ഒാ​ഫ്​ ദ ​ ഇ​യ​ർ പു​ര​സ്​​കാ​രം. ല​ണ്ട​ൻ കെ​ൻ​സി​ങ്​​ട​ൺ പാ​ല​സി​ൽ ന​ട​ന്ന വേ​ൾ​ഡ്​ ബ്രാ​ൻ​ഡി​ങ്​ അ​വാ​ർ​ഡി​ൽ ഫി​നാ​ൻ ​ഷ്യ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ അം​ഗീ​കാ​രം നേ​ടി​യ​ത്​.

വി​ശ്വാ​സ്യ​ത, പ്ര​വ​ർ​ത് ത​ന​ത്തി​ലെ ഉ​ൽ​കൃ​ഷ്​​ട​ത, ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യു​ള്ള ഹൃ​ദ്യ​മാ​യ ബ​ന്ധം എ​ന്നി​വ​യി​ലൂ​ന്നി നേ​ടി​യെ​ടു​ത്ത മു​ന്നേ​റ്റം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും പ്ര​വ​ർ​ത്ത​ന മേ​ഖ​ല കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നും വേ​ൾ​ഡ്​ ബ്രാ​ൻ​ഡി​ങ്​ പു​ര​സ്​​കാ​രം പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന്​ അ​വാ​ർ​ഡ്​ സ്വീ​ക​രി​ച്ച ശേ​ഷം ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ്​​മ​ദ്​ പ്ര​തി​ക​രി​ച്ചു.

ലോ​ക​മൊ​ട്ടു​ക്കാ​യി 180 ശാ​ഖ​ക​ളു​ള്ള ലു​ലു എ​ക്​​സ്​​​ചേ​ഞ്ച്​ പ​ണം കൈ​മാ​റ്റം, വി​ദേ​ശ നാ​ണ്യ​വി​നി​മ​യം, ശ​മ്പ​ള വി​ത​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​വു​റ്റ സേ​വ​ന​മാ​ണ്​ ന​ൽ​കി വ​രു​ന്ന​ത്. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ത്തി​ന്​ യു.​എ.​ഇ​ക്ക്​ പു​റ​മെ ഒ​മാ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്​​ൈ​റ​ൻ, ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പീ​ൻ​സ്, സീ​ഷെ​ൽ​സ്, ഹോ​േ​ങ്കാ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​ഫി​സു​ക​ളും ശാ​ഖ​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulu exchange
News Summary - lulu-uae-gulf news
Next Story