Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വാതന്ത്ര്യദിനാശംസകൾ...

സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്​ ലുലു എക്​സ്​ചേഞ്ച്

text_fields
bookmark_border
സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്​ ലുലു എക്​സ്​ചേഞ്ച്
cancel
camera_alt

കമറുദ്ദീന്‍

മ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഹ്​​റൈ​നി​ൽ ചി​ര​പ​രി​ചി​ത​മാ​യ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ പ്ര​വാ​സി​ക​ളു​ടെ പ​ണ​മി​ട​പാ​ടു​ക​ൾ സു​ഗ​മ​മാ​ക്കാ​ൻ നി​ല​കൊ​ള്ളു​ക​യാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. ലോ​കോ​ത്ത​ര ധ​ന​കാ​ര്യ സേ​വ​ന​മാ​ണ്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ന​ൽ​കി​വ​രു​ന്ന​ത്.

പു​ര​സ്​​കാ​ര ജേ​താ​ക്ക​ളാ​യ ടീ​മി​െൻറ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​​ന്​ വി​പു​ല​മാ​യ ശാ​ഖ​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ലു​ള്ള​ത്. പ്ര​വാ​സി​ക​ൾ​ക്ക്​ സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​ൻ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി ഒ​പ്പ​മു​ണ്ട്. ലു​ലു മ​ണി ആ​പി​െൻറ സേ​വ​ന​വും ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ണ്. ഇ​രു രാ​ജ്യ​ത്തി​ൻെ​റ​യും പു​രോ​ഗ​തി​ക്ക്​ നി​ർ​ണാ​യ​ക സം​ഭാ​വ​ന​യാ​ണ്​ സ്ഥാ​പ​നം ന​ൽ​കി​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കാ​യി ബ​ഹ്​​റൈ​ൻ വി​പു​ല സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ധ​ന​കാ​ര്യ സേ​വ​ന​ദാ​താ​ക്ക​ൾ എ​ന്ന​നി​ല​യി​ൽ ഇൗ ​ദൗ​ത്യ​ത്തി​ൽ ലു​ലു എ​ക്​​സ്​​ചേ​ഞ്ചും പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu exchange
News Summary - Lulu Exchange wishes you a happy Independence Day
Next Story