Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് കെ.​എം.​സി.​സി...

റാ​ക് കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി

text_fields
bookmark_border
റാ​ക് കെ.​എം.​സി.​സി പൊ​ന്നാ​നി  മ​ണ്ഡ​ലം ക​മ്മി​റ്റി
cancel
camera_alt

കെ.​പി. റ​ഷീ​ദ്, നൗ​ഫ​ല്‍ കോ​ലി​ക്ക​ര, ആ​ബി​ദ് പെ​രു​മു​ക്ക്

റാ​സ​ല്‍ഖൈ​മ: കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. റാ​ക് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​നീ​ഫ കോ​ക്കൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. അ​ബ്ദു​റ​ഹ്മാ​ന്‍, താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ, അ​റ​ഫാ​ത്ത്, ജാ​ഫ​ര്‍ മ​ണ്ണി​ങ്ങ​ല്‍, നി​സാ​ര്‍ ചി​റ​വ​ല്ലൂ​ര്‍, ഷാ​ഫി വാ​ള​ക്കു​ളം, അ​ബ്ദു​ല്ല​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍, നാ​സ​ര്‍ മൂ​ര്‍ക്ക​നാ​ട്, യൂ​സ​ഫ് കു​ഞ്ഞി​പ്പ, മു​സ്ത​ഫ, എം.​പി. അ​ബ്ബാ​സ്, റ​സാ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി.​വി. അ​ബ്ദു​ല്‍റ​സാ​ഖ് സ്വാ​ഗ​ത​വും കെ.​പി. റം​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ള്‍: കെ.​പി. റം​ഷീ​ദ് ച​ങ്ങ​രം​കു​ളം (പ്ര​സി.), ബ​ഷീ​ര്‍ ചി​യ്യാ​നൂ​ര്‍, സാ​ഗ​ര്‍ ക​ഞ്ഞി​യൂ​ര്‍, ഫ​സ​ലു ചി​റ​വ​ല്ലൂ​ര്‍, ത​ബ്ഷീ​ര്‍ മാ​റ​ഞ്ചേ​രി (വൈ.​പ്ര​സി.), നൗ​ഫ​ല്‍ കോ​ലി​ക്ക​ര (ജ​ന.​സെ​ക്ര.), സി.​വി. ഹൈ​ദ​ര്‍ തെ​ങ്ങി​ല്‍, ഫ​ക്റു​ദ്ദീ​ന്‍ കോ​ലി​ക്ക​ര, അ​ജ്മ​ല്‍ പൊ​ന്നാ​നി, ബി​യാ​സ് പു​ത്ത​ന്‍പ​ള്ളി (ജോ.​സെ​ക്ര.). ആ​ബി​ദ് പെ​രു​മു​ക്ക് (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanik.m.c.c
News Summary - k.m.c.c ponnani
Next Story