ജോയ് വിത്ത് സാന്‍റ: വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി 'ഗൾഫ് മാധ്യമ'വും ജോയ് ആലുക്കാസും ചേർന്നൊരുക്കിയ 'ജോയ് വിത്ത് സാന്‍റ' മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ആറ് ജി.സി.സികളിൽനിന്ന് 23 പേർക്കാണ് നാല് ഗ്രാം സ്വർണം വീതം സമ്മാനം ലഭിക്കുന്നത്. ഗൾഫ് മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. സാന്‍റയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സമ്മാനാർഹരായത്. ആറ് ജി.സി.സികളിലെയും സമൂഹമാധ്യമ പേജുകളിലൂടെ നടന്ന മത്സരത്തിൽ നിരവധി മികച്ച ചിത്രങ്ങളാണ് പ്രവാസികൾ പോസ്റ്റ് ചെയ്തത്. നാട്ടിലുള്ള പ്രവാസികൾക്കും പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്നതിനൊപ്പം പഴയ ഓർമകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയായിരുന്നു പരിപാടി.
ഇവർ വിജയികൾ
സൗദി അറേബ്യ:
മറിയ റീത്ത സാമുവൽ
സിന്ധു ജോസഫ്
ഷൈജു പച്ച
സുബി സുനിൽ
വി.കെ. റൗഫു
മാഗേഷ് സ്വപ്ന
ഷൈൻ റഷീദ്
ബഹ്റൈൻ:
അനൂപ് ജയൻ വി.കെ.വി
ഐശ്വര്യ റെയ്സൺ
യു.എ.ഇ:
ഷീന വീട്ടിൽ
ഷീന എസ്. അയ്യർ
സുൽഫത്ത് അമർജാൻ
സോജി ചാക്കോ
ഒമാൻ:
നെസ്ലിൻ മൊറാസ്
ഷാക്കില ജാവേദ്
നെൽസി സിജോ
ഖത്തർ:
ജോജി ജോർജ്
രജീഷ് കരിന്തലക്കൂട്ടം
മുഹ്സിന സമീൽ
കുവൈത്ത്:
ബിവിൻ തോമസ്
ടോം ജിയോ സെബാസ്റ്റ്യൻ
സുയ്യെബ്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

