Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​...

ജോ​യ്​ ആ​ലു​ക്കാ​സി​ന്​ 'ഔ​ട്ട്​​സ്റ്റാ​ൻ​ഡി​ങ്​ എ​ന്‍റ​ർ​പ്രൈ​സ്​ ഓ​ഫ്​ ദ ​ഇ​യ​ർ' പു​ര​സ്​​കാ​രം

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സി​ന്​ ഔ​ട്ട്​​സ്റ്റാ​ൻ​ഡി​ങ്​ എ​ന്‍റ​ർ​പ്രൈ​സ്​ ഓ​ഫ്​ ദ ​ഇ​യ​ർ പു​ര​സ്​​കാ​രം
cancel

ദു​ബൈ: ജോ​യ്​ ആ​ലു​ക്കാ​സി​ന്​ ദു​ബൈ​ ജ്വ​ല്ല​റി വേ​ള്‍ഡ്​ പു​ര​സ്കാ​രം. 'ഔ​ട്ട്​​സ്റ്റാ​ൻ​ഡി​ങ്​ എ​ന്‍റ​ർ​പ്രൈ​സ്​ ഓ​ഫ്​ ദ ​ഇ​യ​ർ' പു​ര​സ്കാ​ര​മാ​ണ്​ നേ​ടി​യ​ത്.

ജി.​ഐ.​എ ഇ​ന്ത്യ ക​ൺ​സ​ൽ​ട്ടി​ങ്​ അ​ഡ്വൈ​സ​ർ നി​രു​പ ഭ​ട്ടി​ൽ​നി​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പു​ര​സ്കാ​ര​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടാ​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​ണി​ത്.ഈ ​ബ​ഹു​മ​തി​ക്ക്​ ജ്വ​ല്ല​റി വേ​ൾ​ഡി​ന്​ ന​ന്ദി അ​റി​യി​ക്കു​ന്നു. ന​മ്മു​ടെ പ്ര​യ​ത്‌​ന​ങ്ങ​ൾ വി​ല​മ​തി​ക്ക​പ്പെ​ടു​ന്നു എ​ന്ന​റി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. മു​ന്നോ​ട്ടു​പോ​കാ​നും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നും കൂ​ടു​ത​ൽ ക്രി​യേ​റ്റി​വാ​കാ​നും നൂ​റ്​ ശ​ത​മാ​നം ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സം​തൃ​പ്തി​ നേ​ടാ​നും ഇ​ത്​ ​പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


'ഔട്ട്​സ്റ്റാൻഡിങ്​ എന്‍റർപ്രൈസ്​ ഓഫ്​ ദ ഇയർ' പുരസ്കാരം​ ജോയ്​ ആലുക്കാസ്​ ഇന്‍റർനാഷനൽ ഓപറേഷൻസ്​ മാനേജിങ്​ ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ഏറ്റുവാങ്ങുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukkasaward
News Summary - Joy Alukkas wins 'Outstanding Enterprise of the Year' award
Next Story