Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാന്​ കൈത്താങ്ങായി...

ഇറാന്​ കൈത്താങ്ങായി യു.എ.ഇ

text_fields
bookmark_border
ഇറാന്​ കൈത്താങ്ങായി യു.എ.ഇ
cancel
camera_alt??????????????????? ??????????????? ????????????? ??.??.?? ???????????? ????????????????????? ???????????? ??????????????? ????????????????

ദു​ബൈ: കോ​വി​ഡ്​ വൈ​റ​സി​​െൻറ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​റാ​ന്​ സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി യു.​എ.​ഇ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 7.5 ട​ൺ രോ​ഗ​പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു.​എ.​ഇ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ദു​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടു. ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​സ്​​ക്, ഗ്ലൗ ​ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്​​തു​ക്ക​ളാ​ണ്​ ഇ​റാ​നി​ലേ​ക്ക്​ അ​യ​ച്ച​ത്.

അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ തു​ട​ർ​ന്നും സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര വി​ക​സ​ന​കാ​ര്യ ഉ​പ​മ​ന്ത്രി സു​ൽ​ത്താ​ൻ അ​ൽ ഷം​സി പ​റ​ഞ്ഞു. ആ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ സ​ഹാ​യം ക​യ​റ്റി അ​യ​ച്ച​ത്. മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​പ്പെ​ടാ​നു​ള്ള എ​ളു​പ്പ​വ​ഴി എ​ന്ന നി​ല​യി​ലാ​ണ്​ യു.​എ.​ഇ​യി​ൽ നി​ന്ന്​ സ​ഹാ​യം അ​യ​ച്ച​ത്.
ഇ​റാ​നി​ൽ വൈ​റ​സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​റി​ച്ചാ​ർ​ഡ്​ ബ്ര​ണ്ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irangulf news
News Summary - iran-uae-gulf news
Next Story