Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോപ് യു.എ.ഇ ദശവാര്‍ഷികം സമാപിച്ചു
text_fieldsbookmark_border
ദുബൈ: എടപ്പാള്‍ ദാറുല്‍ ഹിദായ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളുടെ പ്രവാസി കൂട്ടാ യ്മ ‘ഹോപ് യു.എ.ഇ’യുടെ ഒരു വര്‍ഷം നീണ്ടുനിന്ന ദശവാര്‍ഷികാഘോഷങ്ങള്‍ കൊടിയിറങ്ങി. ദുബൈ മംസാര്‍ അല്‍ ഷബാബ് ഇന്‍ഡോര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. ആർ.ജെ. വൈശാഖ്, ഫോറം ഗ്രൂപ് എം.ഡി. തല്ഹത്, മാക്സ് കൊറിയര്‍ എം.ഡി. റംഷാദ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
പൊന്നാനി താലൂക്കിലെ വിവിധ കല- സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും അലുമ്നി അസോസിയേഷനുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. ശബ്ന ശരീഫ് ഹോപ് 2020 പാചകറാണിയായി.
പൊന്നാനി താലൂക്കിലെ വിവിധ കല- സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും അലുമ്നി അസോസിയേഷനുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. ശബ്ന ശരീഫ് ഹോപ് 2020 പാചകറാണിയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
