Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ശു​ദ്ധ എ​ട്ട്...

വി​ശു​ദ്ധ എ​ട്ട് നോ​മ്പ് പെ​രു​ന്നാ​ള്‍ സ​മാ​പി​ച്ചു

text_fields
bookmark_border
വി​ശു​ദ്ധ എ​ട്ട് നോ​മ്പ്    പെ​രു​ന്നാ​ള്‍ സ​മാ​പി​ച്ചു
cancel
camera_alt

റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്തിന്റെ

നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ എ​ട്ട് നോ​മ്പ് പെ​രു​ന്നാ​ള്‍ സ​മാ​പ​ന ച​ട​ങ്ങ്

റാ​സ​ല്‍ഖൈ​മ: റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു​വ​ന്ന വി​ശു​ദ്ധ എ​ട്ട് നോ​മ്പ് പെ​രു​ന്നാ​ള്‍ സ​മാ​പി​ച്ചു. സ​ന്ധ്യ ന​മ​സ്കാ​രം, കു​ര്‍ബാ​ന, പ്ര​ദ​ക്ഷി​ണം, മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന തു​ട​ങ്ങി​യ​വ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ച്ച​ന്‍ ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

ന​ഖീ​ല്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന പെ​രു​ന്നാ​ള്‍ ക​ണ്‍വെ​ന്‍ഷ​നി​ല്‍ ഫാ. ​ജോ​യി മ​നാ​ച്ചേ​രി, ഫാ. ​ഫി​ലി​പ് എ​ന്‍. ചെ​റി​യാ​ന്‍, ഫാ. ​ഉ​മ്മ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി​യ​താ​യി ജെ​റി ജോ​ണ്‍, സ​ജി വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holyfestivalfastingconcluded
News Summary - Holy-fasting-festival-concluded
Next Story