Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ല​യ​ങ്ങ​ളി​ൽ...

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി വ​സ​ന്ത​കാ​ല അ​വ​ധി

text_fields
bookmark_border
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി വ​സ​ന്ത​കാ​ല അ​വ​ധി
cancel

അ​ൽ​ഐ​ൻ: ഏ​ഷ്യ​ൻ പാ​ഠ്യ പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ന് മു​ത​ൽ വ​സ​ന്ത​കാ​ല അ​വ​ധി​ക്ക് തു​ട​ക്കം. ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ൽ ആ​ദ്യ വാ​രം പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കും. ഓ​ൺ​ലൈ​ൻ പ​ഠ​ന​വും വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ളു​ക​ളി​ൽ നേ​രി​െ​ട്ട​ത്തി​യു​ള്ള പ​ഠ​ന​വും സം​യോ​ജി​പ്പി​ച്ചു​ള്ള രീ​തി​യാ​യി​രു​ന്നു ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്‌ അ​വ​സാ​ന​ത്തി​ലാ​ണ് യു.​എ.​ഇ​യി​ലെ സ്​​കൂ​ളു​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന രീ​തി​യി​ലേ​ക്ക് മാ​റി​യ​ത്. ഏ​ഷ്യ​ൻ സ്കൂ​ളു​ക​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​െ​ൻ​റ ആ​ദ്യ പാ​ദം പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രു​ന്നു. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് ശേ​ഷ​മു​ള്ള ര​ണ്ടാം പാ​ദ​ത്തി​ൽ ചെ​റി​യ ക്ലാ​സ്സു​ക​ളി​ലെ കു​ട്ടി​ക​ളും വി​വി​ധ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്കു​മാ​ണ് ക്ലാ​സ്സ്മു​റി പ​ഠ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്.

ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം മൂ​ന്നാം പാ​ദ​ത്തി​ലാ​ണ് മു​ഴു​വ​ൻ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളും സ്കൂ​ളു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. അ​പ്പോ​ഴും ഓ​ൺ​ലൈ​ൻ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ലും ര​ണ്ടാം പാ​ദ​ത്തി​െ​ൻ​റ അ​വ​സാ​ന ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ. കോ​വി​ഡ് കാ​ല​വും അ​തി​നെ തു​ട​ർ​ന്നു​ള്ള പു​തി​യ പ​ഠ​ന രീ​തി​ക​ളും പു​തി​യ പാ​ഠ​ങ്ങ​ളും കൂ​ടി​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഈ ​ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ഠി​ച്ചെ​ടു​ത്ത​ത്.

സ്കൂ​ളു​ക​ളും സ​ർ​ക്കാ​രി​െ​ൻ​റ വി​വി​ധ വ​കു​പ്പു​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നും സു​ര​ക്ഷ​ക്കും വേ​ണ്ടി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​റു​ള്ള സി.​ബി.​എ​സ്.​സി പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത് മെ​യ് മാ​സ​ത്തി​ലാ​ണ്. മെ​യ് നാ​ലി​നാ​ണ് പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ക. ഈ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​പ്പോ​ൾ സ്കൂ​ളു​ക​ളി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleemiratesschool open
Next Story