Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗ​ൾ​ഫ്​ മാ​ധ്യ​മം’...

‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റ്​ ഒ​ന്നാം​ഘ​ട്ടം​ ഇ​ന്ന്​​ അ​ബൂ​ദ​ബി​യി​ൽ

text_fields
bookmark_border
‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റ്​    ഒ​ന്നാം​ഘ​ട്ടം​ ഇ​ന്ന്​​ അ​ബൂ​ദ​ബി​യി​ൽ
cancel

ദു​ബൈ: വ്യാ​പാ​ര-​വാ​ണി​ജ്യ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച​ചെ​യ്യു​ന്ന ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ ഒ​ന്നാം​ഘ​ട്ടം​ ഇ​ന്ന്​ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കും. അ​ബൂ​ദ​ബി ഖ​ലീ​ഫ​ സ്​​ട്രീ​റ്റി​ൽ ലേ ​റോ​യ​ൽ മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ വൈ​കീ​ട്ട്​ 4.20നാ​ണ്​ ആ​ദ്യ സെ​ഷ​ൻ.

രാ​ത്രി 8.30വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മി​റ്റി​ൽ യു.​എ.​ഇ​യി​ലെ സം​രം​ഭ​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഷാ​രി​ഖ്​ ശം​സു​ദ്ദീ​ൻ (ഫ​ണ്ട്​​ഫോ​ളി​യോ), ഷാ​ഹി​ദ്​ ഖാ​ന (ഡി​സ​ക്സ്), മു​ഹ​മ്മ​ദ്​ ശ​ഫീ​ഖ്​ (ഫി​നാ​ൻ​ഷ​ൽ​സ്), ഉ​മ​ർ അ​ലി (സേ​ഫ്​ കെ​യ​ർ), ഷാ​ലി​മ​ർ (സി​ൽ​വ​ർ സ്​​റ്റോം), അ​ജി​ൽ മു​ഹ​മ്മ​ദ്​ (​ഹൈ​ലൈ​റ്റ്), മു​സ്ത​ഫ (സി​ൽ​വ​ൻ), ജം​ഷീ​ദ്​ ഹം​സ (എ​തി​ക്​ കോ​ർ​പ്) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്, കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്, ക്രി​പ്​​റ്റോ ക​റ​ൻ​സീ​സ്, സ്​​റ്റോ​ക്​ ട്രേ​ഡി​ങ്, ടൂ​റി​സം, സ്റ്റാ​ർ​ട്ട​പ്​​സ്, ഫ്രാ​ഞ്ചൈ​സി​ങ്​ തു​ട​ങ്ങി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ​ക്കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ക്രി​യാ​ത്മ​ക​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും സ​മ്മി​റ്റ്​ വേ​ദി​യാ​കും. പു​തി​യ കാ​ല​ത്തെ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള പോം​വ​ഴി​ക​ളും സ​മ്മി​റ്റി​ൽ ച​ർ​ച്ച​ചെ​യ്യും. യു.​എ.​ഇ​യി​ൽ ന​ട​പ്പാ​ക്കി​യ കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്, ഇ​ന്ത്യ-​യു.​എ.​ഇ സെ​പ ക​രാ​ർ, ടൂ​റി​സം നി​ക്ഷേ​പം, സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യി​ലെ മാ​റു​ന്ന നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​​ച്ചും​ പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും.

മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും​വ​ലി​യ വ്യാ​പാ​ര, വാ​ണി​ജ്യ, സാം​സ്​​കാ​രി​ക, ക​ലാ​മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട്​ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ്​ യു.​എ.​ഇ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും പു​തി​യ വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന ബി​സി​ന​സ്​ സ​മ്മി​റ്റി​ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ വേ​ദി​യൊ​രു​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 14ന്​ ​ദു​ബൈ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ ഹോ​ട്ട​ലി​ലാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ അ​ടു​ത്ത ഘ​ട്ടം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabigulfmadhyamamsummittoday2023businessfirstphase
News Summary - Gulf Madhyamam-Business-Summit-phase-first-today-in-abhudhabi
Next Story