Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിലെ സ്​ഥിതി...

ഇന്ത്യയിലെ സ്​ഥിതി നിരീക്ഷിക്കുകയാണെന്ന്​ എമിറേറ്റ്​സ്​

text_fields
bookmark_border
ഇന്ത്യയിലെ സ്​ഥിതി നിരീക്ഷിക്കുകയാണെന്ന്​ എമിറേറ്റ്​സ്​
cancel

ദുബൈ: ഇന്ത്യ, പാകിസ്​താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്​ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ.യു.എ.ഇ സർക്കാറി​െൻറ അനുമതി ലഭിച്ചാൽ ഉടൻ സർവിസ്​ ആരംഭിക്കുമെന്ന്​ എമി​േററ്റ്​സ്​ സി.ഒ.ഒ ആദിൽ അൽ റെദ പറഞ്ഞു.

ഈ രാജ്യങ്ങളിലെ കോവിഡ്​ രോഗബാധയുടെ സ്​ഥിതി അനുസരിച്ചായിരിക്കും യാ​ത്രാവിലക്ക്​ മാറ്റുന്ന വിഷയത്തിൽ തീരുമാനമെടുക്കുക. കോവിഡുമായി ബന്ധപ്പെട്ട്​ ലോകത്ത്​ അനിശ്ചിതാവസ്​ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaEmirates
News Summary - Emirates monitors situation in India
Next Story