Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനടപടികൾ അതിവേഗമാക്കാൻ...

നടപടികൾ അതിവേഗമാക്കാൻ ബയോമെട്രിക്​ പാതയൊരുക്കി എമിറേറ്റ്​സ്​

text_fields
bookmark_border
നടപടികൾ അതിവേഗമാക്കാൻ ബയോമെട്രിക്​ പാതയൊരുക്കി എമിറേറ്റ്​സ്​
cancel

ദുബൈ: വിമാനത്താവളത്തിലെ പരിശോധന നടപടികൾ അതിവേഗത്തിലാക്കാൻ എമിറേറ്റ്​സ്​ എയർലൈൻസ്​ ബയോമെട്രിക്​ പാതകൾ സജ്ജീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്​സ്​ യാത്രക്കാർക്കാണ്​ പുതിയ സംവിധാനത്തി​െൻറ ഗുണം ലഭിക്കുക.

നിമിഷ നേരങ്ങൾക്കകം ചെക് ഇൻ നടപടികളും എമിഗ്രേഷനും പൂർത്തിയാക്കാൻ കഴിയും. ഉള്ളി​േലക്ക്​ പ്രവേശിക്കു​േമ്പാൾ മുഖവും കണ്ണും ബയോമെട്രിക്​ സംവിധാനത്തി​െൻറ സഹായത്തോടെ തിരിച്ചറിഞ്ഞാണ്​ നടപടികൾ പൂർത്തിയാക്കുക. പാസ്​പോർ​ട്ടും മറ്റ്​ രേഖകളുമെല്ലാം ഓ​ട്ടോമാറ്റിക്കായി പരിശോധിക്കപ്പെടുമെന്നതിനാൽ കാത്തുനിൽപി​െൻറ ആവശ്യം വരില്ല. കോവിഡ്​ കാലത്ത്​ മറ്റുള്ളവരുമായി നേരിട്ട്​ ബന്ധമില്ലാതെ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നുവെന്നതും ഇതി​െൻറ മേന്മയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emiratesbiometric route
Next Story