Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​മി​റേ​റ്റ്​​സ്​...

എ​മി​റേ​റ്റ്​​സ്​ ചെ​ക്​-​ഇ​ൻ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ക ഒ​ക്​​ടോ​ബ​റി​ൽ

text_fields
bookmark_border
എ​മി​റേ​റ്റ്​​സ്​ ചെ​ക്​-​ഇ​ൻ കൗ​ണ്ട​റു​ക​ൾ  തു​റ​ക്കു​ക ഒ​ക്​​ടോ​ബ​റി​ൽ
cancel
camera_alt

Representational Image

ദു​ബൈ: ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ ഫ​സ്റ്റ്​​ക്ലാ​സ്​ ചെ​ക്​-​ഇ​ൻ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്. സേ​വ​ന​ങ്ങ​ൾ മി​ക​ച്ച​താ​ക്കു​ന്ന​തി​നാ​ണ്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി കൗ​ണ്ട​റു​ക​ൾ അ​ട​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്ക​ണോ​മി ക്ലാ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന എ​മി​റേ​റ്റ്സ് സ്കൈ​വാ​ർ​ഡ്സ് ഗോ​ൾ​ഡ് അം​ഗ​ങ്ങ​ൾ ഏ​രി​യ 6ലെ ​പ്രീ​മി​യം ചെ​ക്-​ഇ​ൻ കൗ​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഗ​സ്റ്റി​ലാ​ണ്​ കൗ​ണ്ട​റു​ക​ളു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightUAEEmiratescheck-in counter
News Summary - Emirates check-in counters to open in October
Next Story