Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രത്യാശയുടെ...

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന്​ ഈസ്റ്റർ

text_fields
bookmark_border
easter
cancel
camera_alt

അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ

ദുബൈ: പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശ​വു​മാ​യി പ്ര​വാ​സ​ലോ​കം ഞാ​യ​റാ​ഴ്ച ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കും. 50 നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​ണ്​ ഇ​ന്ന്. ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ വി​വി​ധ പ​ള്ളി​ക​ളി​ൽ ഉ​യി​ർ​പ്പ്​ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ പ​​ങ്കെ​ടു​ത്തു. രാ​ത്രി​യാ​യി​രു​ന്നു പ​ള്ളി​ക​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. പ​ല​യി​ട​ത്തും നേ​രം​പു​ല​രു​വോ​ളം ച​ട​ങ്ങു​ക​ൾ നീ​ണ്ടു.

അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച സ​ന്ധ്യ ന​മ​സ്കാ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ഐ​പ്പ്, ഫാ. ​ബി​ജോ​യി മാ​ത്യു എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ്‌ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്ന​ത്. ഈ​സ്റ്റ​ർ സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:easterhope
News Summary - Easter with a message of hope
Next Story