Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​തി​ച്ചു​യ​ർ​ന്ന്​...

കു​തി​ച്ചു​യ​ർ​ന്ന്​ ലാ​ഭം: ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച്​ എ​മി​റേ​റ്റ്​​സ്​ ഗ്രൂ​പ്​

text_fields
bookmark_border
കു​തി​ച്ചു​യ​ർ​ന്ന്​ ലാ​ഭം: ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച്​ എ​മി​റേ​റ്റ്​​സ്​ ഗ്രൂ​പ്​
cancel

ദു​ബൈ: ജൂ​ലൈ മു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ള​വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച്​ എ​മി​റേ​റ്റ്​​സ് ഗ്രൂ​പ്. 2022-23 സാ​മ്പ​ത്തി​ക​വ​ർ​ഷം റെ​ക്കോ​ഡ്​ ലാ​ഭം നേ​ടി​യ​തോ​ടെ​യാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ലും ആ​നു​കൂ​ല്യ​ത്തി​ലും വ​ർ​ധ​ന​ വ​രു​ത്താ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്.

അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. താ​മ​സം, യാ​ത്ര ആ​നു​കൂ​ല്യ​ങ്ങ​ളി​ലും ആ​നു​പാ​തി​ക​മാ​യി വ​ർ​ധ​ന വ​രു​ത്തും. സെ​പ്​​റ്റം​ബ​ർ മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​യും ക​മ്പ​നി വാ​ഗ്ദാ​നം​ചെ​യ്യു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക്​ അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

24 ആ​ഴ്ച​ത്തെ ശ​മ്പ​ളം ബോ​ണ​സാ​യി ന​ൽ​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

1,02,379 ജീ​വ​ന​ക്കാ​ർ​ക്ക്​ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​മി​റേ​റ്റ്​​സ്​ എ​യ​​ർ​ലൈ​ൻ, കാ​ർ​ഗോ ഹാ​ൻ​ഡ​ലി​ങ്​ വി​ഭാ​ഗ​മാ​യ ഡി​നാ​റ്റ എ​ന്നി​വ​യാ​ണ്​ എ​മി​റേ​റ്റ്​​സ്​ ഗ്രൂ​പ്പി​ന്‍റെ സ​ബ്​​സി​ഡി​യ​റി ക​മ്പ​നി​ക​ൾ. മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ക​മ്പ​നി​യു​ടെ ലാ​ഭം 10.9 ശ​ത​കോ​ടി​യി​ലെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 3.8 കോ​ടി​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 81 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി. 119.8 ശ​​ത​കോ​ടി​യാ​ണ്​ വ​രു​മാ​നം. 42.5 ശ​ത​കോ​ടി​യാ​ണ്​ കാ​ഷ്​ ബാ​ല​ൻ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salary hikeairline staffEmiratesemployee salaries
News Summary - Dubai's Emirates to raise employee salaries
Next Story