Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​യ​ന്ത്ര​ണ​ങ്ങ​ൾ...

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​ന്നു; എ​മി​റേ​റ്റു​ക​ൾ ഉ​ണ​രു​ന്നു

text_fields
bookmark_border
നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​ന്നു; എ​മി​റേ​റ്റു​ക​ൾ ഉ​ണ​രു​ന്നു
cancel

ദു​ബൈ: നാ​ലു​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം പ​ഴ​യ നി​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രി​ക​യാ​ണ്​ യു.​എ.​ഇ. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന്​ ദു​ബൈ തു​ട​ക്ക​മി​ട്ട​തോ​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ൾ അ​ത്​ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ, തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട്​ ദു​രി​ത​ത്തി​ലാ​യ​വ​ർ പ​ല​രും ജോ​ലി​ക്ക്​ പോ​യി തു​ട​ങ്ങി. ഭാ​ഗി​ക​മാ​യാ​ണെ​ങ്കി​ലും ഹോ​ട്ട​ലു​ക​ൾ തു​റ​ന്ന​തോ​ടെ ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ജോ​ലി ല​ഭി​ക്കു​ന്നു​ണ്ട്.

ക്ലി​നി​ക്കു​ക​ൾ തു​റ​ന്ന​തോ​ടെ മ​റ്റ്​ അ​സു​ഖ​മു​ള്ള​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി. രാ​ത്രി​യി​ലെ അ​ണു​ന​ശീ​ക​ര​ണ സ​മ​യ​ത്ത്​ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്​​ നി​യ​ന്ത്ര​ണ​മു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ ഒ​രാ​ഴ്​​ച​ത്തേ​ക്ക്​ സ​ഞ്ചാ​ര വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഒ​രു എ​മി​റേ​റ്റി​ൽ നി​ന്ന്​ മ​റ്റൊ​രു എ​മി​റേ​റ്റി​ലേ​ക്കു​ള്ള പൊ​തു​ഗ​താ​ഗ​ത​വും പ​ഴ​യ​പ​ടി​യി​ലാ​യി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emiratesgulf newscovid
News Summary - covid-emirates-uae-gulf news
Next Story